സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് സമയപരിധി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു
മുൻ പ്രസിഡണ്ടുമാർ

കണ്ണപുരം ഗ്രാമപഞ്ചായത്ത്

മുൻകാല ഭരണനേതൃത്വം - പ്രസിഡണ്ടുമാർ

കണ്ണപുരം ഗ്രാമപഞ്ചായത്തിന്‍റെ രൂപീകരണം മുതൽ ഇതുവരെ പഞ്ചായത്തിന്‍റെ ഭരണസാരഥ്യം വഹിച്ച ബഹുമാന്യരായ മുൻ പ്രസിഡണ്ടുമാരുടെ വിവരങ്ങൾ

ക്രമ നംപേര്കാലയളവ്
1പയ്യൻ വളപ്പിൽ കുഞ്ഞമ്പു1964 - 1979
2പി. വി. ചാത്തുക്കുട്ടി നായർ1979 - 1984
3വേലിക്കാത്ത് നാരായണൻ1988 - 1995
4പി. ശ്രീമതി1995 - 2000
5ടി. കെ. ദിവാകരൻ2000 - 2005
6കെ. വി. ശ്രീധരൻ2005 - 2010
7എം. ശ്യാമള2010 - 2015
8കെ. വി. രാമകൃഷ്ണൻ2015 - 2020
9രതി കെ.2020 - 2025
10അഡ്വ. കെ. വി. രാധാകൃഷ്ണൻ2025 - തുടരുന്നു

"കണ്ണപുരം ഗ്രാമപഞ്ചായത്തിന്‍റെ സമഗ്രവികസനത്തിന് തങ്ങളുടെ നേതൃപാടവം കൊണ്ട് വലിയ സംഭാവനകൾ നൽകിയ എല്ലാ മുൻ പ്രസിഡണ്ടുമാരെയും ഞങ്ങൾ കൃതജ്ഞതയോടെ സ്മരിക്കുന്നു."