ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1960-ലാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. അന്നപൂർണ്ണേശ്വരി ക്ഷേത്രം നിലവിൽ വരുന്നതിന് മുമ്പ് തന്നെ ഇവിടെ ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും, അത് കണ്ണപുരത്തപ്പൻ (ശ്രീകൃഷ്ണൻ) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു. കണ്ണന്റെ പുരമായതിനാലാണ് ഈ പ്രദേശത്തിന് “കണ്ണപുരം” എന്ന പേര് ലഭിച്ചതെന്നാണ് ഒരു അഭിപ്രായം. അതേസമയം, തൃക്കോത്ത് ഗുഹയിൽ കണ്വമഹർഷി തപസ്സ് ചെയ്തിരുന്നതിനാൽ “കണ്വന്റെ പുരം” എന്നത് പിന്നീട് “കണ്ണപുരം” ആയി പരിണമിച്ചുവെന്ന മറ്റൊരു അഭിപ്രായവും നിലനിൽക്കുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
ഓപ്പറേഷൻ തൂഫാൻ
കണ്ണപുരം ഗ്രാമ പഞ്ചായത്ത് “TOOFAN 2.0 തൂഫാൻ തദ്ദേശം” ബോധവത്കരണ ക്ലാസ് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നുകണ്ണപുരം ഗ്രാമ പഞ്ചായത്ത് “TOOFAN 2.0 തൂഫാൻ തദ്ദേശം” രണ്ടാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് “തൂഫാൻ ഫ്ലാഗ്...
കൂടുതൽ വായിക്കുക